യോഗ ദിനം ആചരണം
Nss വിദ്യാർഥികൾ യോഗ ദിനം ആചരിച്ചു
+1 വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി നടത്തിയ മീറ്റിങ്
NSS Orientation Class
ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ മേക്കിങ്
June 26
ലഹരിവിരുദ്ധദിനം
ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി NSS Volunteers നടത്തിയ റാലി
Excise Officerടെ
നേതൃത്വത്തിൽ നടത്തിയ ബോധവത്കരണം
സെലക്ഷൻ ക്യാമ്പ്
+1 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ പ്രക്രിയ
+1 വിദ്യാർത്ഥികൾ
മഴക്കുഴി നിർമ്മാണം
സ്‌കൂളിലും പരിസരപ്രദേശങ്ങളിലും മഴക്കുഴി നിർമ്മിച്ചു
മഴക്കുഴി