Tuesday, January 22, 2019

CAMPAIGN AGAINST NUCLEAR WEAPONS

Students of AMHSS join hands to fight against  useage of nuclear weapons.A seminar was taken by the NSS leader about the topic 'ATOMIC WEAPON AND HUMEN RACE'

KATOOR SCHOOL CLEANING

കാട്ടൂരിൽ ദുരിതാശ്വാസ ക്യാമ്പ് ക്ലീനിങ് AMHSS  NSS  യൂണിറ്റ് ഏറ്റടുത്തു.

AMHSS HELP'S TO ATTAIN SUPER CHLORINATION

. AMHSS-യിലെ NSS യൂണിറ്റ് സൂപ്പർ ക്ലോറിനേഷൻ നടത്തി. ഹെൽത്ത് സെന്ററും കുടുംബശ്രി യൂണിറ്റും സഹകരിച്ചു. എലിപ്പനിയെ കുറിച്ചുള്ള ബോധവല്കരണവും ഇധോടൊപ്പം നടന്നു.

AKSHARA DEEPAM 2-PART

അക്ഷരദീപം.ദത്ത്‌ ഗ്രാമത്തിലെ  അങ്കണവാടിയിൽ  ലൈബ്രറി  ഉൽഘടനം ചെയ്‌തു.NSS യൂണിറ്റ് ശേഖരിച്ച  പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു .

HELPING KERLA TO RISE UP

കുട്ടനാടിനൊരു കൈത്താങ്.AMHSS NSS യൂണിറ്റ് ശേഖരിച്ച  സദാനങ്ങൾ  കൈമാറുന്നു