Tuesday, November 6, 2018

AMHSS CELEBRATES 'KERELA PIRAVI'

നവംബർ 1- ന് AMHSS -ലെ NSS VOLUNTER -മാർ കേരള പിറവി ആഘോഷിച്ചു.അതിന്റ ഭാഗമായി 'കേരളത്തിലെ മായുന്ന കലാരൂപം'എന്ന  വിഷയത്തെ പറ്റി മലയാളം അദ്ധ്യാപിക സെമിനാർ എടുത്തു

No comments:

Post a Comment